കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും വീണ്ടും രാജി. അറക്കല്‍ ബാലകൃഷ്ണപിള്ള പാര്‍ട്ടി വിട്ടു. ജോസഫ് വിഭാഗം ഉന്നതാധികാരസമിതി അംഗവും, കൊല്ലം ജില്ലാ പ്രസിഡന്റുമാണ് അറക്കല്‍ ബാലകൃഷ്ണപിള്ള. ജോസഫ് ഗ്രൂപ്പില്‍ നടക്കുന്നത് വ്യക്തി താല്‍പര്യങ്ങള്‍ എന്ന് അറക്കല്‍ ബാലകൃഷ്ണപിള്ള. നടക്കുന്നത് മോന്‍സ് ജോസഫിന്റെ ഏകാധിപത്യമെന്നും അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും വീണ്ടും രാജി; അറക്കല്‍ ബാലകൃഷ്ണപിള്ള പാര്‍ട്ടി വിട്ടു

