ഇംഗ്ലീഷ് ടീച്ചർ നിയമനംഗവ. വനിതാ പോളിടെക്നിക് കോളേജിന്റെ അനുബന്ധ സ്ഥാപനമായ ഗവ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് മലാപ്പറമ്പിൽ ഒഴിവുളള ഇംഗ്ലീഷ് ടീച്ചർ (ഗസ്റ്റ്) തസ്തികയിൽ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. ഇംഗ്ലീഷിൽ ഒന്നാം ക്ലാസ്സോടെയുളള ബിരുദാനന്തര ബിരുദവും ബിഎഡും സെറ്റും ആണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 26 നു രാവിലെ 10 മണിക്ക് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ : 0495 2370714 ലേലം ചെയ്യുന്നുപൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം നിരത്ത് വിഭാഗം ഓഫീസിന്റെ മുമ്പിലായി നിശ്ചലാവസ്ഥയിലുള്ള ഔദ്യോഗിക വാഹനം ഒക്ടോബർ 26 നു ഓഫീസിനു സമീപം പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ പരസ്യമായി ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പട്ടികയിൽ കാണച്ചിരിക്കുന്ന നിരതദ്രവ്യം കെട്ടി വെച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.–ജില്ലാ ഇന്ഫര്മേഷന് ഓഫീസര്, കോഴിക്കോട്,ഫോണ്: 9496003203, 0495 2370225Email: dio.prd@gmail.comWebsite: www.prd.kerala.gov.in–You received this message because you are subscribed to the Google Groups “PRD KOZHIKODE” group.To unsubscribe from this group and stop receiving emails from it, send an email to prd-kozhikode+unsubscribe@googlegroups.com.To view this discussion on the web visit https://groups.google.com/d/msgid/prd-kozhikode/CANra4_dJHEi9aym-ABa0hUfUdiL42savjRWb7NDZyM-hFzHNkg%40mail.gmail.com.ഓപ്ഷൻ രജിസ്ട്രേഷൻ 21വരെ 2023-ലെ ആയുർവേദ / ഹോമിയോ / സിദ്ധ / യുനാനി / ഫാർമസി / അഗ്രികൾച്ചർ / ഫോറസ്ട്രി / ഫിഷറീസ് / വെറ്ററിനറി / കോ ഓപ്പറേഷൻ & ബാങ്കിംഗ്/ ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ്/ ബി.ടെക് ബയോടെക്നോളജി (കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ളത്) കോഴ്സുകളിലേക്കുള്ള സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള മുന്നാംഘട്ട അലോട്ട്മെന്റ് നടപടിക്രമങ്ങൾ ആരംഭിച്ചു. മുന്നാംഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ Register ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമായും നടത്തണം. ഓൺലൈൻ ഓപ്ഷൻ രജിസ്ട്രേഷനുള്ള സൗകര്യം ഒക്ടോബർ 21ന് വൈകുന്നേരം നാലുവരെ www.cee.kerala.gov.in ൽ ലഭിക്കും. 21ന് വൈകിട്ട് നാലുവരെ ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ 24ന് മൂന്നാംഘട്ട താത്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, 0471-2525300.പി.എൻ.എക്സ്. 4962/2023എൽ.എൽ.എം പ്രവേശനം – ഓൺലൈൻ ഓപ്ഷനുകൾ ക്ഷണിച്ചു2023-24 അധ്യയന വർഷത്തെ എൽ.എൽ.എം കോഴ്സിൽ, കേരളത്തിലെ നാല് ഗവ. ലോ കോളേജുകളിലെ മുഴുവൻ സീറ്റുകളിലേക്കും, ഒമ്പത് സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെ 50 ശതമാനം സർക്കാർ സീറ്റുകളിലേക്കും പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് നടപടിക്രമങ്ങൾ ആരംഭിച്ചു. വിദ്യാർഥികൾക്ക് www.cee.kerala.gov.in ലൂടെ ഒക്ടോബർ 21ന് വൈകിട്ട് മൂന്നുവരെ ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ മേൽ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ : 04712525300.പി.എൻ.എക്സ്. 4963/2023സ്ട്രേ വേക്കൻസി അലോട്ട്മെന്റ്2023-24 അധ്യയന വർഷത്തെ പി.ജി. ദന്തൽ കോഴ്സിലേക്കുള്ള ഓൺലൈൻ മൂന്നാം റൗണ്ട് അലോട്ട്മെന്റിനുശേഷം ഒഴിവ് വന്ന സർക്കാർ/സ്വാശ്രയ ദന്തൽ കോളേജുകളിലെ സീറ്റുകൾ അതത് കോളേജുകളിൽ നികത്തും. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച അലോട്ട്മെന്റ് ലിസ്റ്റ്/ സാധ്യതാ ലിസ്റ്റ്/എലിജിബിലിറ്റി ലിസ്റ്റ് എന്നിവയിൽ ഉൾപ്പെട്ടിട്ടുള്ളതും നിലവിൽ പ്രവേശനം ലഭിക്കാത്തതുമായ വിദ്യാർഥികൾ, അഡ്മിഷൻ ആഗ്രഹിക്കുന്ന പക്ഷം ഒക്ടോബർ 20ന് ഉച്ചയ്ക്ക് രണ്ടിനകം അതത് കോളേജുകളിൽ ബന്ധപ്പെടാം. ഒഴിവ് സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ നൽകിയിട്ടുളളത് കാണുക. വിശദമായി വിജ്ഞാപനത്തിനും മാർഗ്ഗ നിർദ്ദേശങ്ങൾക്കും പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ : 04712525300.പി.എൻ.എക്സ്. 4964/2023ഡി.എൻ.ബി (പോസ്റ്റ് എം.ബി.ബി.എസ്) സ്ട്രേ വേക്കൻസി ഫില്ലിങ്2023-24 അധ്യയന വർഷത്തെ ഡി.എൻ.ബി. പോസ്റ്റ് എം.ബി.ബി.എസ് കോഴ്സിലേക്കുള്ള സ്ട്രേ വേക്കൻസി ഫില്ലിംഗ് സീറ്റുകൾ അതത് കോളേജുകൾ മുഖേന നികത്തും. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച അലോട്ട്മെന്റ് ലിസ്റ്റ്/ സാധ്യതാ ലിസ്റ്റ്/ എലിജിബിലിറ്റി ലിസ്റ്റ് എന്നിവയിൽ ഉൾപ്പെട്ടിട്ടുള്ളതും നിലവിൽ ഡി.എൻ.ബി. പോസ്റ്റ് എം.ബി.ബി.എസ് കോഴ്സിൽ പ്രവേശനം ലഭിക്കാത്തതുമായ വിദ്യാർഥികൾ, അഡ്മിഷൻ ആഗ്രഹിക്കുന്ന പക്ഷം ഒക്ടോബർ 20ന് ഉച്ചയ്ക്ക് രണ്ടിനകം അതത് കോളേജുകളുമായി ബന്ധപ്പെടാം. ഒഴിവ് സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. വിശദമായി വിജ്ഞാപനത്തിനും മാർഗ നിർദേശങ്ങൾക്കും പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ : 0471-2525300.പി.എൻ.എക്സ്. 4965/2023ചീഫ് ടെക്നിക്കൽ എക്സാമിനർ ഡെപ്യൂട്ടേഷൻ ഒഴിവ് ധനകാര്യ (പരിശോധന – സാങ്കേതികം) വകുപ്പിലെ ചീഫ് ടെക്നിക്കൽ എക്സാമിനർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. (വിജ്ഞാപനം നം. 2324348/Admin-C2/9/2023/Fin). ഒക്ടോബർ 31 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾ ധനവകുപ്പിന്റെ www.finance.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.പി.എൻ.എക്സ്. 4966/2023–Please download attachments.with regards,Information Officer, Press ReleaseInformation – Public Relations Departmenthttp://prd.kerala.gov.in/pressrelease–You received this message because you are subscribed to the Google Groups “State Press Release PRD” group.To unsubscribe from this group and stop receiving emails from it, send an email to io-pressrelease-prd+unsubscribe@googlegroups.com.To view this discussion on the web visit https://groups.google.com/d/msgid/io-pressrelease-prd/CA%2BM1Eb7cjFbhwvVaDYZ42qx_-3J69zEvuzUcGYT9yY2b6fhwag%40mail.gmail.com.ഇംഗ്ലീഷ് ടീച്ചർ നിയമനംഗവ. വനിതാ പോളിടെക്നിക് കോളേജിന്റെ അനുബന്ധ സ്ഥാപനമായ ഗവ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് മലാപ്പറമ്പിൽ ഒഴിവുളള ഇംഗ്ലീഷ് ടീച്ചർ (ഗസ്റ്റ്) തസ്തികയിൽ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. ഇംഗ്ലീഷിൽ ഒന്നാം ക്ലാസ്സോടെയുളള ബിരുദാനന്തര ബിരുദവും ബിഎഡും സെറ്റും ആണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 26 നു രാവിലെ 10 മണിക്ക് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ : 0495 2370714 ലേലം ചെയ്യുന്നുപൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം നിരത്ത് വിഭാഗം ഓഫീസിന്റെ മുമ്പിലായി നിശ്ചലാവസ്ഥയിലുള്ള ഔദ്യോഗിക വാഹനം ഒക്ടോബർ 26 നു ഓഫീസിനു സമീപം പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ പരസ്യമായി ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പട്ടികയിൽ കാണച്ചിരിക്കുന്ന നിരതദ്രവ്യം കെട്ടി വെച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.–ജില്ലാ ഇന്ഫര്മേഷന് ഓഫീസര്, കോഴിക്കോട്,ഫോണ്: 9496003203, 0495 2370225Email: dio.prd@gmail.comWebsite: www.prd.kerala.gov.in–You received this message because you are subscribed to the Google Groups “PRD KOZHIKODE” group.To unsubscribe from this group and stop receiving emails from it, send an email to prd-kozhikode+unsubscribe@googlegroups.com.To view this discussion on the web visit https://groups.google.com/d/msgid/prd-kozhikode/CANra4_dJHEi9aym-ABa0hUfUdiL42savjRWb7NDZyM-hFzHNkg%40mail.gmail.com.ഓപ്ഷൻ രജിസ്ട്രേഷൻ 21വരെ 2023-ലെ ആയുർവേദ / ഹോമിയോ / സിദ്ധ / യുനാനി / ഫാർമസി / അഗ്രികൾച്ചർ / ഫോറസ്ട്രി / ഫിഷറീസ് / വെറ്ററിനറി / കോ ഓപ്പറേഷൻ & ബാങ്കിംഗ്/ ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ്/ ബി.ടെക് ബയോടെക്നോളജി (കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ളത്) കോഴ്സുകളിലേക്കുള്ള സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള മുന്നാംഘട്ട അലോട്ട്മെന്റ് നടപടിക്രമങ്ങൾ ആരംഭിച്ചു. മുന്നാംഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ Register ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമായും നടത്തണം. ഓൺലൈൻ ഓപ്ഷൻ രജിസ്ട്രേഷനുള്ള സൗകര്യം ഒക്ടോബർ 21ന് വൈകുന്നേരം നാലുവരെ www.cee.kerala.gov.in ൽ ലഭിക്കും. 21ന് വൈകിട്ട് നാലുവരെ ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ 24ന് മൂന്നാംഘട്ട താത്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, 0471-2525300.പി.എൻ.എക്സ്. 4962/2023എൽ.എൽ.എം പ്രവേശനം – ഓൺലൈൻ ഓപ്ഷനുകൾ ക്ഷണിച്ചു2023-24 അധ്യയന വർഷത്തെ എൽ.എൽ.എം കോഴ്സിൽ, കേരളത്തിലെ നാല് ഗവ. ലോ കോളേജുകളിലെ മുഴുവൻ സീറ്റുകളിലേക്കും, ഒമ്പത് സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെ 50 ശതമാനം സർക്കാർ സീറ്റുകളിലേക്കും പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് നടപടിക്രമങ്ങൾ ആരംഭിച്ചു. വിദ്യാർഥികൾക്ക് www.cee.kerala.gov.in ലൂടെ ഒക്ടോബർ 21ന് വൈകിട്ട് മൂന്നുവരെ ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ മേൽ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ : 04712525300.പി.എൻ.എക്സ്. 4963/2023സ്ട്രേ വേക്കൻസി അലോട്ട്മെന്റ്2023-24 അധ്യയന വർഷത്തെ പി.ജി. ദന്തൽ കോഴ്സിലേക്കുള്ള ഓൺലൈൻ മൂന്നാം റൗണ്ട് അലോട്ട്മെന്റിനുശേഷം ഒഴിവ് വന്ന സർക്കാർ/സ്വാശ്രയ ദന്തൽ കോളേജുകളിലെ സീറ്റുകൾ അതത് കോളേജുകളിൽ നികത്തും. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച അലോട്ട്മെന്റ് ലിസ്റ്റ്/ സാധ്യതാ ലിസ്റ്റ്/എലിജിബിലിറ്റി ലിസ്റ്റ് എന്നിവയിൽ ഉൾപ്പെട്ടിട്ടുള്ളതും നിലവിൽ പ്രവേശനം ലഭിക്കാത്തതുമായ വിദ്യാർഥികൾ, അഡ്മിഷൻ ആഗ്രഹിക്കുന്ന പക്ഷം ഒക്ടോബർ 20ന് ഉച്ചയ്ക്ക് രണ്ടിനകം അതത് കോളേജുകളിൽ ബന്ധപ്പെടാം. ഒഴിവ് സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ നൽകിയിട്ടുളളത് കാണുക. വിശദമായി വിജ്ഞാപനത്തിനും മാർഗ്ഗ നിർദ്ദേശങ്ങൾക്കും പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ : 04712525300.പി.എൻ.എക്സ്. 4964/2023ഡി.എൻ.ബി (പോസ്റ്റ് എം.ബി.ബി.എസ്) സ്ട്രേ വേക്കൻസി ഫില്ലിങ്2023-24 അധ്യയന വർഷത്തെ ഡി.എൻ.ബി. പോസ്റ്റ് എം.ബി.ബി.എസ് കോഴ്സിലേക്കുള്ള സ്ട്രേ വേക്കൻസി ഫില്ലിംഗ് സീറ്റുകൾ അതത് കോളേജുകൾ മുഖേന നികത്തും. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച അലോട്ട്മെന്റ് ലിസ്റ്റ്/ സാധ്യതാ ലിസ്റ്റ്/ എലിജിബിലിറ്റി ലിസ്റ്റ് എന്നിവയിൽ ഉൾപ്പെട്ടിട്ടുള്ളതും നിലവിൽ ഡി.എൻ.ബി. പോസ്റ്റ് എം.ബി.ബി.എസ് കോഴ്സിൽ പ്രവേശനം ലഭിക്കാത്തതുമായ വിദ്യാർഥികൾ, അഡ്മിഷൻ ആഗ്രഹിക്കുന്ന പക്ഷം ഒക്ടോബർ 20ന് ഉച്ചയ്ക്ക് രണ്ടിനകം അതത് കോളേജുകളുമായി ബന്ധപ്പെടാം. ഒഴിവ് സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. വിശദമായി വിജ്ഞാപനത്തിനും മാർഗ നിർദേശങ്ങൾക്കും പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ : 0471-2525300.പി.എൻ.എക്സ്. 4965/2023ചീഫ് ടെക്നിക്കൽ എക്സാമിനർ ഡെപ്യൂട്ടേഷൻ ഒഴിവ് ധനകാര്യ (പരിശോധന – സാങ്കേതികം) വകുപ്പിലെ ചീഫ് ടെക്നിക്കൽ എക്സാമിനർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. (വിജ്ഞാപനം നം. 2324348/Admin-C2/9/2023/Fin). ഒക്ടോബർ 31 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾ ധനവകുപ്പിന്റെ www.finance.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.പി.എൻ.എക്സ്. 4966/2023–Please download attachments.with regards,Information Officer, Press ReleaseInformation – Public Relations Departmenthttp://prd.kerala.gov.in/pressrelease–You received this message because you are subscribed to the Google Groups “State Press Release PRD” group.To unsubscribe from this group and stop receiving emails from it, send an email to io-pressrelease-prd+unsubscribe@googlegroups.com.To view this discussion on the web visit https://groups.google.com/d/msgid/io-pressrelease-prd/CA%2BM1Eb7cjFbhwvVaDYZ42qx_-3J69zEvuzUcGYT9yY2b6fhwag%40mail.gmail.com.ഇംഗ്ലീഷ് ടീച്ചർ നിയമനംഗവ. വനിതാ പോളിടെക്നിക് കോളേജിന്റെ അനുബന്ധ സ്ഥാപനമായ ഗവ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് മലാപ്പറമ്പിൽ ഒഴിവുളള ഇംഗ്ലീഷ് ടീച്ചർ (ഗസ്റ്റ്) തസ്തികയിൽ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. ഇംഗ്ലീഷിൽ ഒന്നാം ക്ലാസ്സോടെയുളള ബിരുദാനന്തര ബിരുദവും ബിഎഡും സെറ്റും ആണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 26 നു രാവിലെ 10 മണിക്ക് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ : 0495 2370714 ലേലം ചെയ്യുന്നുപൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം നിരത്ത് വിഭാഗം ഓഫീസിന്റെ മുമ്പിലായി നിശ്ചലാവസ്ഥയിലുള്ള ഔദ്യോഗിക വാഹനം ഒക്ടോബർ 26 നു ഓഫീസിനു സമീപം പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ പരസ്യമായി ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പട്ടികയിൽ കാണച്ചിരിക്കുന്ന നിരതദ്രവ്യം കെട്ടി വെച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.–ജില്ലാ ഇന്ഫര്മേഷന് ഓഫീസര്, കോഴിക്കോട്,ഫോണ്: 9496003203, 0495 2370225Email: dio.prd@gmail.comWebsite: www.prd.kerala.gov.in–You received this message because you are subscribed to the Google Groups “PRD KOZHIKODE” group.To unsubscribe from this group and stop receiving emails from it, send an email to prd-kozhikode+unsubscribe@googlegroups.com.To view this discussion on the web visit https://groups.google.com/d/msgid/prd-kozhikode/CANra4_dJHEi9aym-ABa0hUfUdiL42savjRWb7NDZyM-hFzHNkg%40mail.gmail.com.ഓപ്ഷൻ രജിസ്ട്രേഷൻ 21വരെ 2023-ലെ ആയുർവേദ / ഹോമിയോ / സിദ്ധ / യുനാനി / ഫാർമസി / അഗ്രികൾച്ചർ / ഫോറസ്ട്രി / ഫിഷറീസ് / വെറ്ററിനറി / കോ ഓപ്പറേഷൻ & ബാങ്കിംഗ്/ ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ്/ ബി.ടെക് ബയോടെക്നോളജി (കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ളത്) കോഴ്സുകളിലേക്കുള്ള സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള മുന്നാംഘട്ട അലോട്ട്മെന്റ് നടപടിക്രമങ്ങൾ ആരംഭിച്ചു. മുന്നാംഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ Register ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമായും നടത്തണം. ഓൺലൈൻ ഓപ്ഷൻ രജിസ്ട്രേഷനുള്ള സൗകര്യം ഒക്ടോബർ 21ന് വൈകുന്നേരം നാലുവരെ www.cee.kerala.gov.in ൽ ലഭിക്കും. 21ന് വൈകിട്ട് നാലുവരെ ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ 24ന് മൂന്നാംഘട്ട താത്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, 0471-2525300.പി.എൻ.എക്സ്. 4962/2023എൽ.എൽ.എം പ്രവേശനം – ഓൺലൈൻ ഓപ്ഷനുകൾ ക്ഷണിച്ചു2023-24 അധ്യയന വർഷത്തെ എൽ.എൽ.എം കോഴ്സിൽ, കേരളത്തിലെ നാല് ഗവ. ലോ കോളേജുകളിലെ മുഴുവൻ സീറ്റുകളിലേക്കും, ഒമ്പത് സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെ 50 ശതമാനം സർക്കാർ സീറ്റുകളിലേക്കും പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് നടപടിക്രമങ്ങൾ ആരംഭിച്ചു. വിദ്യാർഥികൾക്ക് www.cee.kerala.gov.in ലൂടെ ഒക്ടോബർ 21ന് വൈകിട്ട് മൂന്നുവരെ ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ മേൽ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ : 04712525300.പി.എൻ.എക്സ്. 4963/2023സ്ട്രേ വേക്കൻസി അലോട്ട്മെന്റ്2023-24 അധ്യയന വർഷത്തെ പി.ജി. ദന്തൽ കോഴ്സിലേക്കുള്ള ഓൺലൈൻ മൂന്നാം റൗണ്ട് അലോട്ട്മെന്റിനുശേഷം ഒഴിവ് വന്ന സർക്കാർ/സ്വാശ്രയ ദന്തൽ കോളേജുകളിലെ സീറ്റുകൾ അതത് കോളേജുകളിൽ നികത്തും. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച അലോട്ട്മെന്റ് ലിസ്റ്റ്/ സാധ്യതാ ലിസ്റ്റ്/എലിജിബിലിറ്റി ലിസ്റ്റ് എന്നിവയിൽ ഉൾപ്പെട്ടിട്ടുള്ളതും നിലവിൽ പ്രവേശനം ലഭിക്കാത്തതുമായ വിദ്യാർഥികൾ, അഡ്മിഷൻ ആഗ്രഹിക്കുന്ന പക്ഷം ഒക്ടോബർ 20ന് ഉച്ചയ്ക്ക് രണ്ടിനകം അതത് കോളേജുകളിൽ ബന്ധപ്പെടാം. ഒഴിവ് സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ നൽകിയിട്ടുളളത് കാണുക. വിശദമായി വിജ്ഞാപനത്തിനും മാർഗ്ഗ നിർദ്ദേശങ്ങൾക്കും പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ : 04712525300.പി.എൻ.എക്സ്. 4964/2023ഡി.എൻ.ബി (പോസ്റ്റ് എം.ബി.ബി.എസ്) സ്ട്രേ വേക്കൻസി ഫില്ലിങ്2023-24 അധ്യയന വർഷത്തെ ഡി.എൻ.ബി. പോസ്റ്റ് എം.ബി.ബി.എസ് കോഴ്സിലേക്കുള്ള സ്ട്രേ വേക്കൻസി ഫില്ലിംഗ് സീറ്റുകൾ അതത് കോളേജുകൾ മുഖേന നികത്തും. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച അലോട്ട്മെന്റ് ലിസ്റ്റ്/ സാധ്യതാ ലിസ്റ്റ്/ എലിജിബിലിറ്റി ലിസ്റ്റ് എന്നിവയിൽ ഉൾപ്പെട്ടിട്ടുള്ളതും നിലവിൽ ഡി.എൻ.ബി. പോസ്റ്റ് എം.ബി.ബി.എസ് കോഴ്സിൽ പ്രവേശനം ലഭിക്കാത്തതുമായ വിദ്യാർഥികൾ, അഡ്മിഷൻ ആഗ്രഹിക്കുന്ന പക്ഷം ഒക്ടോബർ 20ന് ഉച്ചയ്ക്ക് രണ്ടിനകം അതത് കോളേജുകളുമായി ബന്ധപ്പെടാം. ഒഴിവ് സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. വിശദമായി വിജ്ഞാപനത്തിനും മാർഗ നിർദേശങ്ങൾക്കും പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ : 0471-2525300.പി.എൻ.എക്സ്. 4965/2023ചീഫ് ടെക്നിക്കൽ എക്സാമിനർ ഡെപ്യൂട്ടേഷൻ ഒഴിവ് ധനകാര്യ (പരിശോധന – സാങ്കേതികം) വകുപ്പിലെ ചീഫ് ടെക്നിക്കൽ എക്സാമിനർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. (വിജ്ഞാപനം നം. 2324348/Admin-C2/9/2023/Fin). ഒക്ടോബർ 31 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾ ധനവകുപ്പിന്റെ www.finance.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.പി.എൻ.എക്സ്. 4966/2023–Please download attachments.with regards,Information Officer, Press ReleaseInformation – Public Relations Departmenthttp://prd.kerala.gov.in/pressrelease–You received this message because you are subscribed to the Google Groups “State Press Release PRD” group.To unsubscribe from this group and stop receiving emails from it, send an email to io-pressrelease-prd+unsubscribe@googlegroups.com.To view this discussion on the web visit https://groups.google.com/d/msgid/io-pressrelease-prd/CA%2BM1Eb7cjFbhwvVaDYZ42qx_-3J69zEvuzUcGYT9yY2b6fhwag%40mail.gmail.com.