Local

നിര്യാണത്തില്‍ അനുശോചിച്ചു

കോഴിക്കോട് : മാപ്പിളപ്പാട്ട് ഗായകനും ഗാന രചയിതാവും സംഗീതജ്ഞനുമായിരുന്ന
വടകര എം കുഞ്ഞിമൂസ്സ , സിനിമ നടന്‍ സത്താര്‍ എന്നിവരുടെ നിര്യാണത്തില്‍ കേരള കലാ ലീഗ് അനുശോചനം രേഖപ്പെടുത്തി .
മാപ്പിളപ്പാട്ട് സാഹിത്യ ശാഖക്ക് ഏറെ സംഭാവനകള്‍ നല്‍കിയ വ്യക്തിയായിരുന്ന എം കുഞ്ഞിമൂസ്സയുടെ
നിര്യാണം തീരാനഷ്ടമാണെന്നും സിനിമ രംഗത്ത് തിളക്കമാര്‍ന്ന അഭിനയം കാഴ്ച വെച്ച നടനായിരുന്നു സത്താര്‍ എന്നും യോഗം വിലയിരുത്തി.
അനുശോചന യോഗം സംസ്ഥാന പ്രസിഡണ്ട് തല്‍ഹത്ത് കുന്ദമംഗലം ഉദ്ഘാടനം ചെയ്തു . ജനറല്‍ സെക്രട്ടറി ബഷീര്‍ പന്തീര്‍പാടം സ്വാഗതം പറഞ്ഞു
സ്റ്റീഫന്‍ കാസര്‍കോഡ് ,കെ വി കുഞ്ഞാതു സക്കീര്‍ ഉസൈന്‍ ,ത്രേസ്യ വര്‍ഗീസ് കോട്ടയം ,അബ്ദു പുതുപ്പാടി , ജമീല ടീച്ചര്‍ കൊണ്ടോട്ടി , സി സി ജോണ്‍ , സി എച് കരീം ,വിജയ് അത്തോളി എന്നിവര്‍ സംസാരിച്ചു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!