പരേതനായ വി കുട്ട്യാലി ഹാജിയുടെ മകൻ വിക്രസങ്കണ്ടി മമ്മദ് കോയ ഹാജി (84) നിര്യാതനായി ബിലാത്തികുളത്തെ വസതിയിലായിരുന്നു അന്ത്യം
ഭാര്യമാർ : ഖദീജ ഭൂപതി , നഫീസ ചെറുവീട്.
മക്കൾ : ഹഫ്സ, റഫീഖ്, നജീബ് ( വിക്രസങ്കണ്ടി ഫർണിചർ ) ബഷീർ ( ഫസ്റ്റ് സ്റ്റെപ് ഫർണിചർ ) സാദിഖ്,(ഇംഗ്ലണ്ട് ) സബീർ (ഹോംസ് ൻ റൂംസ് ) റസീന , റിയാസ് (USA), മുനീർ (വിക്രസങ്കണ്ടി ), രഹന, ജാഫ്ഫർ, സാജിദ് (വിക്രസങ്കണ്ടി ഫർണിചർ )ഹാഫിസ് (ഖത്തർ ) സിയാബ് (USA), ഷംഷീർ.
മരുമക്കൾ : മുഹമ്മദ് സിപി (ചെറിയ ചക്കള ത്തോപ് )പരേതനായ അൻവർ (അൻവർ സൗണ്ട്സ് )ഹാരിസ് (കോയിശ്ശേരി ) ഹൈറുനീസ, സൗദ, ഹസീന,റഹിയ, സാജിത, ആശത്ത്, മുനീറ, ജഷിദ, പരേതയായ ഫെമിന, ഫസീല, ഷബ്‌ന, ഫർസാന, അനീഷ.
മയ്യത്ത് നമസ്കാരം നാളെ വെള്ളി രാവിലെ 7 മണിക്ക് നടക്കാവ് പോലീസ് സ്റ്റേഷൻ മുൻവശമുള്ള നടക്കാവ് പുതിയ പള്ളിയിൽ

