News

പാലത്തായി കേസ്; വിമണ്‍ ജസ്റ്റിസ് മൂവ്‌മെന്റ് ആയിരം വീടുകളില്‍ നില്‍പ്പ് സമരം നടത്തി

പാ​ല​ത്താ​യി​യി​ലെ നാ​ലാം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച പ​ത്മ​രാ​ജ​നെ ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​റും ബി.​ജെ.​പി​യും ഒ​ത്തു​ക​ളി​ച്ച​താ​യി ആ​രോ​പി​ച്ച്​ വി​മ​ൺ ജ​സ്​​റ്റി​സ് മൂ​വ്മ​​െൻറ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി 10,000 വീ​ടു​ക​ളി​ൽ അ​മ്മ​മാ​രു​ടെ നി​ൽ​പ് സ​മ​രം സം​ഘ​ടി​പ്പി​ച്ചു.

മി​നി വേ​ണു​ഗോ​പാ​ൽ, സു​ബൈ​ദ ക​ക്കോ​ടി, ഉ​ഷാ കു​മാ​രി, ച​ന്ദ്രി​ക കൊ​യ്​​ലാ​ണ്ടി, മും​താ​സ് ബീ​ഗം, അ​സൂ​റ, സു​ഫീ​റ എ​ര​മം​ഗ​ലം, സ​ൽ​വ, കെ.​കെ. റ​ഹീ​ന തു​ട​ങ്ങി​യ​വ​ർ നി​ൽ​പ്​ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!