Local

വാട്സാപ്പില്‍ ഗ്യാസ് ബുക്കിങ് സൗകര്യം ഒരുക്കി നെല്ലാങ്കണ്ടി പട്ടേരുകുടിയില്‍ ഭാരത് ഗ്യാസ്

കൊടുവള്ളി: വാട്സാപ്പില്‍ ഗ്യാസ്ബുക്കിങ് സൗകര്യം ഏര്‍പ്പെടുത്തി, ഉപഭോക്താക്കള്‍ക്ക് ബുക്കിങ് എളുപ്പമാക്കി പട്ടേരുകുടിയില്‍ ഭാരത് ഗ്യാസ്. 1800224344 എന്ന നമ്പറിലാണ് ഗ്യാസ് ബുക്കിങ് ചെയ്യേണ്ടത്.

നമ്പര്‍ സേവ് ചെയ്ത ശേഷം നമ്പറിലോ അല്ലെങ്കില്‍ http://wa.me/911800224344 ഈ ലിങ്ക് വഴിയോ രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പറില്‍ നിന്നും ” Hi” എന്നു മെസ്സേജ് അയക്കുക. അതിന് ശേഷം ” 1” എന്ന് കൂടി അയച്ചാല്‍ ബുക്കിങ് ആവുന്നതാണ്.

വാട്സാപ്പില്‍ ഗ്യാസ് ബുക്കിങ് ചെയ്യുന്നതിന് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ 04952213644 ( office) നമ്പറിലോ ബന്ധപ്പെടണമെന്ന് മാനേജ്മെന്‍റ് അറിയിക്കുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!