Kerala

കുന്ദമംഗലത്ത് ഇന്ന് 27 പേർക്ക് കൂടി കോവിഡ്

കോഴിക്കോട് : കുന്ദമംഗലത്ത് ഇന്ന് 27 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇക്കാര്യം കുന്ദമംഗലം ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് ബാബു അറിയിച്ചു. രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് കുന്ദമംഗലം ഗ്രാമപഞ്ചായത്തിനു കീഴിൽ കാരന്തൂർ എ എം എൽ പി സ്കൂളിൽ വെച്ച് കഴിഞ്ഞ ദിവസം നടത്തിയ ആർ ടി പി സി ആർ പരിശോധനയിൽ 13 പേർക്കും സ്വകാര്യ ആശുപത്രികളിൽ നിന്നും കോവിഡ് പരിശോധന നടത്തിയ 14 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

കാരന്തൂർ എ എം എൽ പി സ്കൂളിൽ വെച്ച് നടന്ന ആർ ടി പി സി ആർ ടെസ്റ്റിൽ
കുന്ദമംഗലം ഗ്രാമപഞ്ചായത്തിനു കീഴിൽ രോഗം സ്ഥിരീകരിച്ചവരുടെ വാർഡ് തല കണക്കുകൾ;

വാർഡ് 1 പതിമംഗലം – 1
വാർഡ് 2 പടനിലം -1
വാർഡ് 5 നൊച്ചിപൊയിൽ – 1
വാർഡ് 6 ചൂലാം വയൽ – 1
വാർഡ് 7 മുറിയനാൽ – 2
11 കുരിക്കത്തുർ – 1
14 കുന്ദമംഗലം – 2
20 കാരന്തുർ ഈസ്റ്റ്‌ – 1
22 വേലൂർ – 3

സ്വകാര്യ ആശുപത്രിയിൽ നിന്ന് ഇന്ന് രോഗം സ്ഥിരീകരിച്ച കുന്ദമംഗലം ഗ്രാമപഞ്ചായത്തിനു കീഴിലുള്ളവരുടെ വാർഡ് തല കണക്കുകൾ;

വാർഡ് 4 പൊയ്യ – 1
വാർഡ് 5 നൊച്ചിപൊയിൽ – 1
വാർഡ് 6 ചൂലാം വയൽ – 1
വാർഡ് 11 കുരിക്കത്തുർ – 1
വാർഡ് 14 കുന്ദമംഗലം – 8
വാർഡ് 15 ചേരിഞ്ചാൽ – 1
വാർഡ് 16 പൈങ്ങോട്ടുപുറം ഈസ്റ്റ്‌ – 1

കാരന്തൂർ എ എം എൽ പി സ്കൂളിൽ വെച്ച് കഴിഞ്ഞ ദിവസം നടന്ന 150 കോവിഡ് ആന്റിജൻ പരിശോധനയിൽ 19 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. അന്ന് തന്നെ നടന്ന 100 ആർ ടി പി സി ആർ പരിശോധനയിലാണ് നിലവിൽ 13 പേർക്ക് രോഗം സ്ഥിരീകരിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!