National News

ഇന്ത്യയിൽ കോവിഡ് 75 ലക്ഷത്തിലേക്ക്

ഇന്ത്യയിൽ കോവിഡ് രോ​ഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് തുടരുന്നു. ആകെ രോഗികളുടെ എണ്ണം 75 ലക്ഷത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 61,871 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്

ഇതോടെ രാജ്യത്തെ കോവിഡ് രോ​ഗികളഉടെ ആകെ എണ്ണം 74,94,551 ആയി ഉയർന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്ക് ശേഷം ഇന്ത്യയിൽ കോവിഡ് മരണങ്ങൾ വീണ്ടും ആയിരം കവിഞ്ഞു. ഇന്നലെ മാത്രം രാജ്യത്ത് 1033 പേരാണ് കോവിഡ് രോ​ഗബാധമൂലം മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,14,031ആയി. മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക, കേരള എന്നിവിടങ്ങളിൽ രോ​ഗബാധിരുടെ എണ്ണത്തിൽ വൻ വർദ്ധനയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!