കോഴിക്കോട് – ഫറോക്ക് ഓള്‍ഡ് എന്‍.എച്ച് റോഡ് വരെയുളള ഡ്രെയിനേജിന്റെ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ചെറുവണ്ണൂര്‍ ജംഗ്ഷന്‍ മുതല്‍ കരുവന്തുരുത്തി റോഡ് ജംഗ്ഷന്‍ വരെ ഇന്ന് (ഒക്‌ടോബര്‍ 18) മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു.
വാഹനങ്ങള്‍ പുതിയ പാലം വഴി തിരിഞ്ഞുപോകേണ്ടതാണെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.