Local News

കുന്ദമംഗലം ഗ്രാമ പഞ്ചായത്തുകള്‍ക്കുള്ള ഫണ്ട് വെട്ടി കുറച്ച നടപടിയില്‍ യു ഡി ഫ് സമര സംഗമം നടത്തി

കുന്ദമംഗലം ഗ്രാമ പഞ്ചായത്തുകള്‍ക്കുള്ള ഫണ്ട് വെട്ടി കുറച്ച നടപടിയിലും കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ ഭരണ സ്തംഭനത്തിനെതിരെയും കുന്ദമംഗലത്ത് സമര സംഗമം നടത്തി. ദളിത് ലീഗ് സംസ്ഥാന പ്രസിഡണ്ട് യൂ സി രാമന്‍ സംഗമം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ചെയര്‍മാന്‍ സി വി സാംജിത് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി ഒ സലീം സ്വാഗതം പറഞ്ഞു. വിനോദ് പടനിലം, ഖാലിദ് കിളിമുണ്ട, ദിനേശ് പെരുമണ്ണ, എം ധനീഷ് ലാല്‍, എം പി കേളുക്കുട്ടി, ഒ ഉസൈന്‍, അരിയില്‍ മൊയ്തീന്‍ ഹാജി ബാബു നെല്ലൂളി, കായക്കല്‍ അഷ്റഫ്, പി ഷൗക്കത്തലി, ഐ മുഹമ്മദ് കോയ, സിപി രമേശന്‍, എന്‍ യം യൂസഫ്, ഷിജു മുപ്രാമ്മല്‍ സി അബ്ദുല്‍ ഗഫൂര്‍, കെപി അബ്ബാസ്, ഗിരീഷന്‍ ശിഹാബ് ഇ, എ.കെ ഷൗക്കത്തലി, കെ കെ ഷമീല്‍, എം വി ബൈജൂ, പി കൗലത്ത്, ഷൈജ വളപ്പില്‍, കെ കെ സി നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!