Local News

ചൂലാം വയല്‍ യുപി സ്‌കൂളില്‍ നാളെ (19-01-2021) കൊവിഡ് ടെസ്റ്റ്

19-01-2021 ചൊവ്വാഴ്ച്ച രാവിലെ10.30 മുതൽ ഉച്ചക്ക് 12.30 വരേ
ചൂലാം വയൽ UP സ്കൂളിൽ വെച്ചാണ് കോവിഡ് ടെസ്റ്റ് നടത്തുന്നത്.

😷 കോവിഡ് ലക്ഷണമുള്ളവർക്കും രോഗികളുമായി സമ്പർക്കത്തിൽ വന്ന് രോഗം സംശയിക്കുന്ന ആർക്കും കോവിഡ് രോഗ പരിശോധന നടത്താവുന്നതാണ്.

😷 പരിശോധന നടത്തേണ്ടവർ നേരിട്ട് കോവിഡ് രോഗ പരിശോധന നടക്കുന്ന ചൂലാം വയൽ സ്ക്കൂളിൽ വന്ന് പേര് റജിസ്റ്റർ ചെയ്താൽ മതി.

😷 പരിശോധനക്ക് വരുന്ന മുഴുവൻ ആളുകളും കൃത്യമായ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം.

😷 സ്വന്തം വാഹനത്തിലോ വാടകക്കെടുത്ത വാഹനത്തിലോ വരുന്നവർ പരിശോധന നടത്തുന്ന സ്കൂൾ കോമ്പൗണ്ടിൽ ഇറങ്ങി ടെസ്റ്റ് കഴിഞ്ഞ് വാഹനത്തിൽ തന്നെ തിരിച്ച് പോകേണ്ടതാണ്.
(കോവിഡ് പരിശോധനക്ക് എത്തുന്നവർ ഒരു കാരണവശാലും സ്കൂൾ ഗ്രൗണ്ടിന് പുറത്തിറങ്ങാൻ പാടില്ലാത്തതാണ്.)

😷 കോവിഡ് പരിശോധന സുഗമമായി നടത്തുന്നതിന് മേൽ നിർദ്ദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണം .



Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!