Kerala News

പട്ടാമ്പി നഗരസഭയിൽ എൽഡിഎഫിന് പിന്തുണ നൽകുമെന്ന് കോൺഗ്രസ് വിമത സംഘടന

Palakkad | Towns in Valluvanad region | Projects | SkyscraperCity

പട്ടാമ്പി നഗരസഭയിൽ എൽഡിഎഫിന് പിന്തുണ നൽകുമെന്ന് കോൺഗ്രസ് വിമത സംഘടനയായ വി ഫോർ പട്ടാമ്പി.പട്ടാമ്പിയില്‍ 11 സീറ്റ് യുഡിഎഫിനും 10 സീറ്റ് എല്‍ഡിഎഫിനും ലഭിച്ചു. 6 സീറ്റ് ലഭിച്ച വി ഫോർ പട്ടാമ്പി എല്‍ഡിഎഫിനെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് എല്‍ഡിഎഫ് ഭരണം ഉറപ്പിച്ചത്.
യു.ഡി.എഫിന്റെ പരാജയത്തിന് കാരണം ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠൻ, കെ.പി.സി.സി വൈസ് പ്രസിഡന്റ് സി.പി. മുഹമ്മദ് എന്നിവരാണെന്ന് വി ഫോർ പാട്ടാമ്പി നേതാവ് ടി.പി ഷാജി പറഞ്ഞു. സ്വതന്ത്രരുടെ പിന്തുണയോടെ വർക്കല നഗരസഭയും ഇടതുമുന്നണി ഭരിക്കും.

തിരുവനന്തപുരം ജില്ലയിലെ വർക്കല നഗരസഭ ഭരണവും എല്‍ഡിഎഫ് ഉറപ്പിച്ചു. രണ്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികൾ എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. സ്വതന്ത്രരുടെ പിന്തുണയോടെ 14 സീറ്റുകളുമായാണ് എല്‍ഡിഎഫ് വർക്കല നഗരസഭ ഭരിക്കുക. ബി.ജെ.പിക്ക് 11 ഉം യുഡിഎഫിന് ഏഴും സീറ്റുകളാണ് വർക്കല നഗരസഭയിലുള്ളത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!