
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി നേടിയ ഉജ്ജ്വല വിജയത്തില്‍ സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും അഭിനന്ദിച്ച് സംവിധായകന് റോഷന് ആന്‍ഡ്രൂസ്.
പ്രതിപക്ഷത്തുനിന്നും വലിയ ആക്രമണങ്ങളും ആരോപണങ്ങളും ഉയര്‍ന്നപ്പോഴും വന്‍ഭൂരിപക്ഷത്തോടെ വിജയിക്കാനായ ഇടത് സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും അഭിനന്ദിച്ചായിരുന്നു റോഷന് ആന്‍ഡ്രൂസ് രംഗത്തെത്തിയത്.പേമാരിയില്‍ മങ്ങുന്ന നിറമല്ല ചുവപ്പെന്ന് അറിയാമായിരുന്നുവെന്ന് റോഷന് ആന്‍ഡ്രൂസ് പറഞ്ഞു.
https://www.facebook.com/RosshanAndrrews/posts/3544834752220580