പിലാശ്ശേരി മുണ്ടക്കൽ അഹമ്മദ്‌കോയ ഹാജി(85) (കൊഴപ്പിലാങ്ങൽ) നിര്യാതനായി. ഭാര്യ- മറിയ, മക്കൾ- ഫാത്തിമ, സലീം, സുഹറ, റംല, നാസർ, നിസാർ, സാജിദ, ഷമീർ. മരുമക്കൾ- റസാഖ് മുസ്‌ലിയാർ പൂനൂർ, ഇബ്രാഹീം വെണ്ണക്കോട്, അബ്ദുസമദ് കൂടത്തായി, നവാസ് കൊടുക്കിലുമ്മാരം, റസീന, ശലീല, ഷബീന, ജിഹാസി. മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് കാക്കേരി ജുമാമസ്ജിദിൽ (പിലാശ്ശേരി-പാറമ്മൽ) നടക്കും.