News

രാജ്യത്ത് 24 മണിക്കൂറിനിടെ 57,982 പേര്‍ക്ക് കോവിഡ്

രാജ്യത്ത് 24 മണിക്കൂറിനിടെ 57,982 പേര്‍ക്ക് കോവിഡ് സ്ഥിരകരിച്ചു. 941 പേരാണ് ഈ സമയംകൊണ്ട് മരിച്ചത്. ഇതോടെ ഇന്ത്യയില്‍ ആകെ, കോവിഡ് ബാധിതരുടെ എണ്ണം 26,47,664 ആയി. ഇതില്‍ 6,76,900 പേര്‍ക്കാണ് നിലവില്‍ രോഗം. ആകെ 50,921 പേര്‍ മരിച്ചു. ഓഗസ്റ്റ് 16 വരെ 3,00,41,400 സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. ഇതില്‍ 7,31,697 സാംപിളുകള്‍ ഇന്നലെയാണ് പരിശോധിച്ചത്.

അതേസമയം കോവിഡ് രോഗികള്‍ കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ 55 ലക്ഷം കവിഞ്ഞ യുഎസിനും 33 ലക്ഷം കടന്ന ബ്രസീലിനും ശേഷം ഇന്ത്യയാണ് മൂന്നാമത് നില്‍ക്കുന്നത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!