Local News

മൊബൈൽ മെഡിക്കൽ യൂനിറ്റ് ഉദ്ഘാടനം ചെയ്യ്തു

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച രണ്ടാമത്തെ മൊബൈൽ മെഡിക്കൽ യൂനിറ്റ് ഉദ്ഘാടനം ചെയ്യ്തു.ചെറുപ്പCHC യുടെ കീഴിൽ ഇന്ന് മാവൂർ പെരുവയൽ പെരുമണ്ണ എന്നീ പഞ്ചായത്തുകളിൽ സേവനം ലഭ്യമാവും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂ ളി ഉദ്ഘാടനം ചെയതു
വൈസ് പ്രസിഡണ്ട് മുംതസ് ഹമീദ് അദ്ധ്യക്ഷയായി
വികസന കാര്യ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയർമാൻമാർ
Nഷിയോ ലാൽ N അബൂബക്കർ MK നദീറ
മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉമ്മർ കുട്ടി മാസ്റ്റർ ബ്ലോക്ക് മെമ്പർമാർ
TP മാധവൻ രജിത സത്യൻ. മൈമൂന മെഡിക്കൽ ഓഫീസർ ബിൻ സു വിജയൻ പ്രാമപഞ്ചായത്ത് മെമ്പർമാർ. വിവിധ രാഷ്ട്രീയ പാർടി നേതാക്കൾ പങ്കെടുത്തു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!