Local News

കുന്ദമംഗലത്ത് കൺട്രോൾ റൂം തുറന്നു

കുന്ദമംഗലം മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി അഡ്വ: പി.ടി.എ.റഹീം എം.എൽ.എ യുടെ നേതൃത്വത്തിൽ രൂപീകരിച്ച ജനകീയ സന്നദ്ധ സേനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു.

കണ്‍ട്രോള്‍ റൂം നമ്പറുകള്‍ – 0495 2801020, 9447802157, 8891728265, 8156852551.

കുന്ദമംഗലത്ത് ആരംഭിച്ച കൺട്രോൾ റൂമിന്റെ ഉദ്ഘാടനം സി.പി.ഐ (എം) ഏരിയാ സെക്രട്ടറി ഇ.വിനോദ് കുമാർ നിർവ്വഹിച്ചു. സന്നദ്ധ സേനാ കോ ഓർഡിനേറ്റർ അബി ജേഷ് , അസി: കോ ഓർഡിനേറ്റർ വിപിൻ,
എം.കെ. മോഹൻ ദാസ് ,എം.എം സുധീഷ് കുമാർ , പി.പ്രഗിൻ ലാൽ, ഷിനിൽ പി.പി എന്നിവർ സംസാരിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!