എൻ സി ആർ ടി പാഠപുസ്തകത്തിൽ കാവിവൽക്കരണം നടത്തുന്നുവെന്നാരോപിച്ച് കെ എസ യു പ്രവർത്തകർ എജീസ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.പോലീസിന് നേരെ കല്ലെറിഞ്ഞ പ്രവർത്തകർക്ക് നേരെ പോലീസ് ജല പീരങ്കി ഉപയോഗിച്ചു .
ഇതിനിടെ ഒരു പ്രവർത്തകനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ കൊണ്ട് പോയി. പിന്നാലെ കെഎസ് യു പ്രവർത്തകർ എം ജി റോഡ് ഉപരോധിക്കുകയാണ്