Local

സൗജന്യ ചക്ക വിതരണം നടത്തി

മാര്‍ച്ച് 23 മുതല്‍ സംസ്ഥാനത്ത് നടപ്പിലാക്കിയ ലോക്ക് ഡൌണ്‍ മൂലം നിത്യോപയോഗ സാധനങ്ങള്‍ക്കും ദൈനംദിന ജീവിതചിലവുകലള്‍ക്കും ദുരിതമനുഭവിക്കുന്ന ഈ സാഹചര്യത്തില്‍ ചെലവൂരിലുള്ള ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം സമീപവാസികളായ 80 കുടുംബങ്ങള്‍ക്ക് സൗജന്യമായി ചക്ക വിതരണം നടത്തി മാതൃകയായി.

സ്വന്തം ഫാമില്‍ നിന്നും ഉത്പാദിപ്പിച്ച ചക്കയുടെ വിതരണം കോഴിക്കോട് കോര്‍പ്പറേഷന്‍ മുന്‍ വാര്‍ഡ് കൌണ്‍സിലര്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. സ്ഥാപനത്തിലെ ജീവനക്കാര്‍, ശുചിത്വ മിഷന്‍ നോടല്‍ ഓഫീസര്‍ ഡോ. തങ്കമണി സീ കെ, സ്ഥാപനത്തിലെ ഫാം മേധാവി ഡോ. കെ വീ സജി എന്നിവിതര്‍ പങ്കെടുത്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!