മലബാര്‍ എക്സ്പ്രസ് ട്രെയിനിലെ തീപിടിത്തത്തില്‍ കാസര്‍കോട് സ്റ്റേഷനിലെ കൊമേഴ്ഷ്യല്‍ സൂപ്പര്‍വൈസറെ സസ്പ്പെന്‍റ് ചെയ്തു. മംഗലാപുരം -തിരുവനന്തപുരം മലബാര്‍ എക്സ്‍പ്രസിന്‍റെ ലഗേജ് വാനിലാണ് തീപിടിത്തമുണ്ടായത്. വര്‍ക്കലക്കു സമീപമാണ് തീപിടിത്തമുണ്ടായത്. തുടര്‍ന്ന് യാത്രക്കാര്‍ ചെയിന്‍ പിടിച്ചു നിര്‍ത്തുകയായിരുന്നു. ഒമ്പതരയോടെ ട്രയിന്‍ തീയണച്ച് യാത്ര തുടര്‍ന്നു.
മലബാർ എക്സ്പ്രസ് ട്രെയിനിലെ തീപ്പിടുത്തം; സൂപ്പര്‍വൈസറെ സസ്‌പെന്റ് ചെയ്തു
