ഫോക്കസ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ പൗരത്വ ബില്ലിനെതിരെ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ജാമിയ യൂണിവേഴ്‌സിറ്റിയിലും രാജ്യത്തെ മറ്റു പ്രദേശങ്ങളിലും നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ നടന്ന പ്രതിഷേധത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു

