മടവൂര്‍: പൗരത്വ ഭേദഗതി ബില്ലിനെതിരെ മുക്കടംകാട് മസ്ജിദുറഹ്മയുടെ നേതൃത്വത്തില്‍ മഹല്ല് നിവാസികള്‍ നടത്തിയ പ്രതിഷേധറാലിയില്‍ പ്രതിഷേധമിരമ്പി. . മഹല്ല് ഖതീബിന്റെ നേതൃത്വത്തിലായിരുന്നു പ്രകടനം. ഇന്നലെ അസര്‍ നിസ്‌കാരാനന്തരം ഖത്തീബിന്റെ പ്രാര്‍ത്ഥനയോടെ മസ്ജിദുറഹ്മയുടെ സമീപത്തുനിന്നും ആരംഭിച്ച റാലി മുട്ടാഞ്ചേരി, പൊയില്‍ത്താഴം എന്നിവിടങ്ങളിലുടെ മുക്കടംക്കാട്ടില്‍ സമാപിച്ചു.
പൗരത്വ ബില്ലിനെതിരെ പ്രതിഷേധറാലി നടത്തി

