അങ്കമാലി: എറണാകുളം അങ്കമാലിയില്‍ യുവാവിനെ ബാറില്‍ വച്ച് കുത്തിക്കൊന്നു. കിടങ്ങൂര്‍ സ്വദേശി ആഷിക് മനോഹരനാണ് കൊല്ലപ്പെട്ടത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ആഷിക്. സംഭവത്തില്‍ അഞ്ചു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
അങ്കമാലിയില്‍ യുവാവിനെ ബാറില്‍ വച്ച് കുത്തിക്കൊന്നു

