കുന്ദമംഗലം സുന്നി മഹല്ല് കമ്മറ്റിയുടെയും , മള്ഹറുല്‍ ഹുദാ മദ്രസയുടെയും നേതൃത്വത്തില്‍ കുന്ദമംഗലത്ത് നബിദിന ഘോഷയാത്ര നടന്നു. ഖത്തീബ് ഫൈസല്‍ സഅദി വി സി മുഹമ്മദ് ഹാജി ,പൊയിലില്‍ അസീസ് ,കുഞ്ഞിമൊയ്തീന്‍ കുട്ടി ,സെയ്തലവി പി ,കുറിയേരി മുഹമ്മദ് ഹാജി ,പാത്താടി അബൂബക്കര്‍ ,എം.കെ.ബിച്ചിക്കോയ ,എം.കെ.അമീന് ,ഐ.മുഹമ്മദ് കോയ ,ബഷീര്‍ പി ,എടക്കണ്ടി മുഹമ്മദ് ഹാജി, എന്‍.എം.യൂസുഫ് തുടങ്ങിയവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് മദ്രസ വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികളും ഭക്ഷണ വിതരണവും നടന്നു.
കുന്ദമംഗലത്ത് നബിദിന ഘോഷയാത്ര നടന്നു

