National

നടി കസ്തൂരി ബി.ജെ.പിയില്‍ ചേര്‍ന്നു

ചെന്നൈ: നടി കസ്തൂരി ബി.ജെ.പിയില്‍ ചേര്‍ന്നു. ചെന്നൈയിലെ ബി.ജെ.പി ആസ്ഥാനമായ കമലാലയത്തില്‍നടന്ന ചടങ്ങില്‍ തമിഴ്നാട് പാര്‍ട്ടി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രനില്‍നിന്ന് കസ്തൂരി അംഗത്വം സ്വീകരിച്ചു.

തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ ചിത്രങ്ങളില്‍ കസ്തൂരി അഭിനയിച്ചിട്ടുണ്ട്. നിരവധി മലയാള ചിത്രങ്ങളിലും കസ്തൂരി അഭിനയിച്ചിട്ടുണ്ട്.

നടിയും സാമൂഹികപ്രവര്‍ത്തകയും ട്രാന്‍സ്‌ജെന്‍ഡറുമായ നമിതാ മാരിമുത്തുവും ബി.ജെ.പിയില്‍ ചേര്‍ന്നു. തമിഴ്നാട് ബി.ജെ.പി കലാസാംസ്‌കാരികവിഭാഗം പ്രസിഡന്റ് പെപ്‌സി ശിവയുടെ സാന്നിധ്യത്തിലാണ് നമിത ബി.ജെ.പിയില്‍ ചേര്‍ന്നത്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!