Kerala kerala Local

സൗജന്യ നേത്രപരിശോദന ക്യാമ്പും രക്ത പരിശോദന ക്യാമ്പും സംഘടിപ്പിച്ചു

കുന്ദമംഗലം: കാരയില്‍ റെസിഡന്റ്‌സ് അസോസിയേഷനും അഹല്യ ഫൗണ്ടേഷന്‍ ഐ ഹോസ്പിറ്റല്‍ മുക്കവും കൂടാതെ DDRC diagnostics കുന്ദമംഗലവും സംയുക്തമായി 78ാം സ്വാതന്ത്ര ദിനത്തോടനു ബന്ധിച്ച് കാരയില്‍ പരിസരത്ത് വെച്ച് സൗജന്യ നേത്രപരിശോദന ക്യാമ്പും രക്ത പരിശോദന ക്യാമ്പും സംഘടിപ്പിച്ചു. ഡോക്ടര്‍ അഫ്‌സലും ആരോഗ്യ പ്രവര്‍ത്തകരും ക്യാമ്പിന് നേതൃത്തം നല്‍കി. 150 ഓളം പേര്‍ കുമ്പില്‍ പങ്കെടുത്തു. 8 ാം വാര്‍ഡ് മെമ്പര്‍ സസര നൗഷാദ് യോഗം ഉല്‍ഘാടനം ചെയ്തു. റെസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി ഹസ്സന്‍ കോയ കാരയില്‍ സ്വാഗതവും പ്രസിഡന്റ് സുരേഷ് കുമാര്‍ യു വി അധ്യക്ഷതയും വഹിച്ചു. യോഗത്തിന് സുരേഷ് പുല്ലോട്ട് നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!