Trending

24 മണിക്കൂറിനിടെ 63,000 പേര്‍ക്ക് കോവിഡ്

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 63,000 പേര്‍ക്ക് കോവിഡ് ബാധിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 25,89,682 ആയി.നിലവില്‍ 6,77,444 കോവിഡ് രോഗികളാണ് ആശുപത്രിയില്‍ കഴിയുന്നത്. 18,62,258 പേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടു. 24 മണിക്കൂറിനിടെ 944 പേര്‍ കോവിഡ് രോഗബാധ മൂലം മരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ മരിച്ചവരുടെ എണ്ണം 49,980 ആയി ഉയര്‍ന്നു.

കഴിഞ്ഞ ദിവസം 7,46,608 പേരുടെ സാമ്പിളുകള്‍ ശേഖരിച്ചു. ഓഗസ്റ്റ് 15 വരെ മൂന്ന് കോടി സാമ്പിളുകളാണ് രാജ്യത്ത് പരിശോധനയ്ക്കയച്ചതെന്ന് ഇന്ത്യന്‍ കൗണ്‍സിലര്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) വ്യക്തമാക്കി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!