Kerala kerala

ചേരിഞ്ചാലിലെ റോഡിന്റെ ഓവ്ചാലില്‍ മാലിന്യം കെട്ടി കിടന്നു; വെള്ളം പോകുന്നില്ല; നാട്ടുകാര്‍ ദുരിതത്തില്‍

കുന്ദമംഗലം: ചേരിഞ്ചാലിലെ റോഡിന്റെ ഒരു വശത്ത് മാലിന്യങ്ങള്‍ അടിഞ്ഞുകൂടി. റോഡിന്റെ അടിഭാഗത്തുള്ള ഓവ്ചാലില്‍ മാലിന്യം കെട്ടി കിടന്ന് വെള്ളം പോകാന്‍ കഴിയാത്തതുകൊണ്ട് റോഡില്‍ ഗതാഗത കുരുക്കും, കാല്‍നടയാത്രക്കാര്‍ക്ക് പോകാനുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.

കരിമ്പനക്കല്‍ ഭാഗത്തേക്കുള്ള റോഡില്‍ വെള്ളം കെട്ടി നിന്ന് ആ ഭാഗത്ത് നിന്ന് വരുന്ന ആളുകള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. എത്രയും പെട്ടെന്ന് അധികൃതര്‍ നടപടി എടുക്കണമെന്ന് പ്രദേശവാസികള്‍ പറയുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!