മടവൂർ: സിഎം മഖാം പ്രസിഡന്റും സിഎം മഖാം മഹല്ല് ഖാളിയും സിഎം വലിയുല്ലാഹിയുടെ സഹോദരപുത്രനുമായ സിഎം കുഞ്ഞിമായിൻ മുസ്ല്യാർ ( 72) നിര്യാതനായി. ഖബറടക്കം ഇന്ന് രാത്രി 10:30 നു സിഎം മഖാം മസ്ജിദ് ഖബർ സ്ഥാനിൽ
ഭാര്യ: സൈനബ മക്കൾ : ബുജൈർ ധാരിമി, ഷാഫി, മാരിയത്ത്, മുഹിദീൻ, അബ്ദുൾ ഗനിഹി, അബ്ദുൽ ഫൈസി,ഹുബൈബ്,

