ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയം വിലയിരുത്താനും ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യാനും യുഡിഎഫ് സംസ്ഥാന ഏകോപന സമിതിയുടെയും എംപി മാരുടെയും സംയുക്ത യോഗം ജൂണ്‍ 20 വൈകുന്നേരം 5.30 ന് കന്റോണ്‍മെന്റ് ഹൗസില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അധ്യക്ഷതയില്‍ ചേരുമെന്ന് യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍ അറിയിച്ചു.
യുഡിഎഫ് സംസ്ഥാന ഏകോപന സമിതിയുടെയും എംപിമാരുടെയും സംയുക്ത യോഗം 20 ന്

