Kerala News

118 മെട്രിക് ടണ്‍ ഓക്‌സിജനുമായി ആദ്യ ഓക്‌സിജന്‍ എക്‌സ്പ്രസ് കേരളത്തിലെത്തി

118 മെട്രിക് ടൺ ഓക്സിജനുമായി കേരളത്തിലേക്കുള്ള ആദ്യ ഓക്സിജൻ എക്സ്പ്രസ്സ് ട്രെയിൻ ഇന്ന് പുലർച്ചെ കൊച്ചിയിലെത്തി. ഒഡിഷ കലിംഗനഗർ ടാറ്റ സ്റ്റീൽ പ്ലാന്റിൽ നിന്നും മൂന്നരയോടെ കൊച്ചി വല്ലാർപാടത്താണ് ട്രെയിൻ എത്തിയത്.
നേരത്തെ ഡൽഹിക്ക് അനുവദിച്ചിരുന്ന ഓക്സിജൻ ട്രെയിൻ അവിടത്തെ ആവശ്യം കുറഞ്ഞതിനാൽ കേന്ദ്രസർക്കാർ കേരളത്തിന് അനുവദിക്കുകയായിരുന്നു. കേരളത്തിന് ഓക്സിജൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേകതരം ടാങ്കറുകളിൽ നിറച്ചാണ് ഓക്സിജൻ ട്രെയിൻ മാർഗം കൊച്ചിയിൽ എത്തിച്ചത്. വല്ലാർപാടത്ത് എത്തിയ ഓക്സിജൻ ഫയർ ഫോഴ്‌സിന്റെ നേതൃത്വത്തിൽ ടാങ്കറുകളിലാക്കി വിവിധ ജില്ലകളിലേക്ക് അയക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!