കോഴിക്കോട് വിലങ്ങാട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു.ഹൃദ്വിന്‍ (22), ഹാഷ്മി (14) എന്നിവരാണ് മരിച്ചത്.മരിച്ച ഹൃദ്വിന്‍റെ സഹോദരി ഹൃദ്യയും ഒഴുക്കില്‍പ്പെട്ടിരുന്നു കുട്ടിയെ രക്ഷപ്പെടുത്തി.12.30തോടെയായിരുന്നു അപകടം. നാദാപുരത്തിനടുത്ത് വിലങ്ങാട് പുഴയിലാണ് മൂന്ന് വിദ്യാര്‍ത്ഥികള്‍ ഒഴിക്കില്‍പ്പെട്ടത്. ഇവരെ രക്ഷിച്ചെങ്കിലും രണ്ടു പേര്‍ മരണപ്പെടുകയായിരുന്നു.
വിലങ്ങാട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

