Kerala News

സ്ഥാനാർത്ഥിയാക്കിയത് ​മ​ണി​ക​ണ്ഠ​ന്റെ സമ്മതത്തോടെ; ബിജെപി

മാ​ന​ന്ത​വാ​ടി​യി​ൽ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​യാ​യി സി. ​മ​ണി​ക​ണ്ഠ​നെ പ്ര​ഖ്യാ​പി​ച്ച​ത് അ​ദ്ദേ​ഹ​ത്തിെൻറ സ​മ്മ​ത​ത്തോ​ടെ​യും അ​റി​വോ​ടെ​യു​മാ​ണെ​ന്ന് ജി​ല്ല പ്ര​സി​ഡ​ൻ​റ് സ​ജി ശ​ങ്ക​ർ പ​റ​ഞ്ഞു.

സ്ഥാ​നാ​ർ​ഥി​പ്ര​ഖ്യാ​പ​നം താ​ന​റി​യാ​തെ​യാ​ണെ​ന്ന മ​ണി​ക​ണ്ഠ​െൻറ വാ​ദം ശ​രി​യ​ല്ല. പ്ര​ഖ്യാ​പ​നം വ​ന്ന​തോ​ടെ അ​ദ്ദേ​ഹ​ത്തിെൻറ സു​ഹൃ​ദ്​​വ​ല​യ​ത്തി​ലു​ള്ള ബി.​ജെ.​പി വി​രു​ദ്ധ​ർ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി പി​ൻ​വ​ലി​പ്പി​ക്കു​ക​യാ​യി​രു​ന്നു എന്നും സജി പറഞ്ഞു.

അതിനിടെ മാ​ന​ന്ത​വാ​ടി​യിലെ സ്ഥാ​നാ​ർ​ഥി​യെ ചൊ​വ്വാ​ഴ്ച പ്ര​ഖ്യാ​പി​ക്കും. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​മോ​ഹ​ൻ​ദാ​സി​നാ​ണ് സാ​ധ്യ​ത.സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന ജ​നാ​ധി​പ​ത്യ രാ​ഷ്​​ട്രീ​യ​സ​ഭ നേ​താ​വ് സി.​കെ. ജാ​നു താ​മ​ര ചി​ഹ്ന​ത്തി​ൽ ത​ന്നെ മ​ത്സ​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!