തിരുവനന്തപുരം: കോവിഡ് 19 രോഗഭീതിയുടെ പശ്ചാത്തലത്തിൽ വരുമാനം കുറഞ്ഞ സ്വകാര്യ ബസുകൾക്ക് വാഹന നികുതി അയ്ക്കാൻ സാവകാശം അനുവദിച്ച് സർക്കാർ.
നികുതി അടയ്ക്കാൻ ഒരു മാസത്തെ സാവകാശമാണ് സർക്കാർ അനുവദിക്കുന്നത്.
ഇതിനായി മോട്ടോർ വാഹനവകുപ്പ് ചട്ടം ഭേദഗതി ചെയ്ത് സർക്കാർ അടുത്ത ദിവസം തന്നെ ഉത്തരവ് പുറത്തിറക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു
സ്വകാര്യ ബസുകൾക്ക് വാഹനനികുതി അടയ്ക്കാൻ സാവകാശം

