കുന്ദമംഗലം: പന്തീര്‍പാടം കിഴക്കേകരായില്‍ മുഹമ്മദ് (73) നിര്യാതനായി. ഭാര്യ: മറിയ. മക്കള്‍: സിദ്ധീഖ്ഖത്തര്‍ , ഗഫൂര്‍ഖത്തര്‍, റംസീന. മരുമക്കള്‍: അബ്ബാസ് പിലാശ്ശേരി, സുഹറാബി മായനാട്, സംഷിദ പന്തീര്‍പാടം. മയ്യത്ത് നിസ്‌കാരം ഇന്ന് 12 മണിക്ക് ചൂലാംവയല്‍ ജുമുഅ മസ്ജിദില്‍.
പന്തീര്‍പാടം കിഴക്കേകരായില്‍ മുഹമ്മദ് (73) നിര്യാതനായി
![](https://kunnamangalamnews.com/wp-content/uploads/2025/01/Untitled-1-copy.jpg-s.jpg)