News

കോഴിക്കോട് ജില്ലയിൽ ഇന്ന് 1246 പേർക്ക് കോവിഡ്

ജില്ലയില്‍ 1264 പേര്‍ക്ക് കോവിഡ്
രോഗമുക്തി 685

ജില്ലയില്‍ ഇന്ന് 1264 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 12 പേര്‍ക്കുമാണ് പോസിറ്റീവായത്. 46 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1203 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6765 പേരെ പരിശോധനയ്ക്ക് വിധേയരാക്കി.18.21 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 11124 ആയി. എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 685 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 3

ചെങ്ങോട്ടുകാവ് – 1
കായക്കൊടി – 1
ഓമശ്ശേരി – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 12

നാദാപുരം – 3
കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
രാമനാട്ടുകര – 2
എടച്ചേരി – 1
ഫറോക്ക് – 1
നരിപ്പറ്റ – 1
വളയം – 1
പനങ്ങാട് – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 46

കോഴിക്കോട് കോര്‍പ്പറേഷന്‍ – 12
(മായനാട്, കാരപ്പറമ്പ്, കോട്ടൂളി, മീഞ്ചന്ത, കൊളത്തറ, നടക്കാവ്, ചെലവൂര്‍, അശോകപുരം)
കൊയിലാണ്ടി – 4
കുറ്റ്യാടി – 3
കൂരാച്ചുണ്ട് – 2
ഒളവണ്ണ – 2
ചെക്യാട് – 2
താമരശ്ശേരി – 2
ചേളന്നൂര്‍ – 1
എടച്ചേരി – 1
ഏറാമല – 1
ഫറോക്ക് – 1
കാവിലുംപാറ – 1
കൊടുവളളി – 1
മണിയൂര്‍ – 1
മേപ്പയ്യൂര്‍ – 1
മുക്കം – 1
നാദാപുരം – 1
ഓമശ്ശേരി – 1
പേരാമ്പ്ര – 1
പെരുമണ്ണ – 1
പെരുവയല്‍ – 1
തൂണേരി – 1
വടകര – 1
വളയം – 1
വാണിമേല്‍ – 1
വില്യാപ്പളളി – 1

➡️ സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 546

(ബേപ്പൂര്‍ – 6, മേത്തോട്ടുതാഴം, കൊമ്മേരി, കരുവിശ്ശേരി, ഗോവിന്ദപുരം, പൊറ്റമല്‍, എരഞ്ഞിക്കല്‍, കാമ്പുറം, തോപ്പയില്‍, കോന്നാട്, പുതിയങ്ങാടി, എരഞ്ഞിപ്പാലം, എലത്തൂര്‍, കല്ലായി, ചെലവൂര്‍, ചാലപ്പുറം, തോപ്പയില്‍, കണ്ണഞ്ചേരി, പയ്യാനക്കല്‍, കുതിരവട്ടം, തണ്ണീര്‍പന്തല്‍, മാങ്കാവ്, മേരിക്കുന്ന്, ഈസ്റ്റ്ഹില്‍, തിരുവണ്ണൂര്‍, എടക്കാട്, നെല്ലിക്കോട്)

പെരുവയല്‍ – 78
ഒളവണ്ണ – 43
കടലുണ്ടി – 35
താമരശ്ശേരി – 31
ചങ്ങരോത്ത് – 28
കൊയിലാണ്ടി – 28
മാവൂര്‍ – 24
വില്യാപ്പളളി – 23
മണിയൂര്‍ – 19
കൊടുവളളി – 17
മുക്കം – 17
ഏറാമല – 15
ഫറോക്ക് – 15
മേപ്പയ്യൂര്‍ – 14
ഒഞ്ചിയം – 14
വടകര – 14
തലക്കുളത്തൂര്‍ – 13
പനങ്ങാട് – 12
പുതുപ്പാടി – 12
കീഴരിയൂര്‍ – 11
കോട്ടൂര്‍ – 11
പേരാമ്പ്ര – 11
ഉണ്ണിക്കുളം – 11
പുറമേരി – 10
നൊച്ചാട് – 10
കുന്ദമംഗലം – 9
ബാലുശ്ശേരി – 9
കക്കോടി – 8
കുന്നുമ്മല്‍ – 8
പയ്യോളി – 7
കുറ്റ്യാടി – 6
മടവൂര്‍ – 6
ഓമശ്ശേരി – 6
കട്ടിപ്പാറ – 6
പെരുമണ്ണ – 5
ചെറുവണ്ണൂര്‍.ആവള – 5
നാദാപുരം – 5
നരിക്കുനി – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 8

കോഴിക്കോട് കോര്‍പ്പറേഷന്‍ – 5 (ആരോഗ്യപ്രവര്‍ത്തകര്‍)
ചക്കിട്ടപ്പാറ – 1 (ആരോഗ്യപ്രവര്‍ത്തക)
കോട്ടൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തക)
തിക്കോടി – 1 (ആരോഗ്യപ്രവര്‍ത്തക)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 11124
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ – 262

➡️ നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 326
• ഗവ. ജനറല്‍ ആശുപത്രി – 231
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 98
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 163
• ഫറോക്ക് എഫ്.എല്‍.ടി. സി – 123
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 357
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 102
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 155
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 73
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 72
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്‍ി – 89
• അമൃത എഫ്.എല്‍.ടി.സി. വടകര – 58
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 48
• പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി – 87
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 70
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 64
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 62
• എം.ഇ.എസ് കോളേജ്, കക്കോടി – 60
• ഐ.ഐ.എം കുന്ദമംഗലം – 109
• കെ.എം.സി.ടി നേഴ്സിംഗ് കോളേജ് – 107
• റേയ്സ് ഫറോക്ക് – 46
• ഫിംസ് ഹോസ്റ്റല്‍ – 41

• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 142
• സുമംഗലി ഓഡിറ്റോറിയം എഫ്.എല്‍.ടി.സി – 145
• ഇഖ്ര ഹോസ്പിറ്റല്‍ – 90
• ഇഖ്ര ഡയാലിസിസ് – 43
• ബി.എം.എച്ച് – 85
• മൈത്ര ഹോസ്പിറ്റല്‍ – 32
• നിര്‍മ്മല ഹോസ്പിറ്റല്‍ – 13
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – 105
• എം.എം.സി ഹോസ്പിറ്റല്‍ – 247
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 46
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 18
• മലബാര്‍ ഹോസ്പിറ്റല്‍ – 11
• മററു സ്വകാര്യ ആശുപത്രികള്‍ – 62
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 6762
• മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 95 (മലപ്പുറം – 19, കണ്ണൂര്‍ – 25, ആലപ്പുഴ – 04 , കൊല്ലം – 04, പാലക്കാട് – 06, തൃശൂര്‍ – 01, തിരുവനന്തപുരം – 11, എറണാകുളം- 22, വയനാട് – 02, കാസര്‍കോട്- 01)

1019 പേര്‍ കൂടി നിരീക്ഷണത്തില്‍

പുതുതായി വന്ന 1019 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 31348 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 1,13,966 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 462 പേര്‍ ഉള്‍പ്പെടെ 3655 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.
6765 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 4,79,085 സ്രവസാംപിളുകള്‍ അയച്ചതില്‍ 4,78,169 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 4,45,007 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 916 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. പുതുതായി വന്ന 431 പേര്‍ ഉള്‍പ്പെടെ ആകെ 4661 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്.ഇതില്‍ 510 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും, 4071പേര്‍ വീടുകളിലും, 80 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 7 പേര്‍ ഗര്‍ഭിണികളാണ്.ഇതുവരെ 43720 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!