ബിജെപി കുന്ദമംഗലം, കളരിക്കണ്ടി ഏരിയ കമ്മിറ്റികള്‍ സംയുക്തമായി കുന്ദമംഗലത്ത് പതാക ഉയര്‍ത്തി തിരംഗറാലി നടത്തി . ബിജെപി സംസ്ഥാനസെല്‍കണ്‍വീനര്‍ വി കെ സജീവന്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ സഹദേവന്‍ ആനശേരി സ്വാഗതം പറഞ്ഞു,പ്രവീണ്‍ പടനിലം അധ്യക്ഷതവഹിച്ചു.സുരേഷ് മാന്താട്ടില്‍ ,പി സിദ്ധാര്‍ത്ഥന്‍ ,കെ സി രാജന്‍ ,മുരളീധരന്‍ ,പ്രസീദ വള്ളിയോട്ടില്‍, സുകുമാരന്‍ ,സുജീഷ് മുറിയനാല്‍ ,ബാബു തടത്തുമ്മല്‍ ,ഇസ ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി ചന്ദ്രമോഹനന്‍ നന്ദിയും പറഞ്ഞു.
കുന്ദമംഗലത്ത് ബിജെപി പതാക ഉയര്‍ത്തി; തിരംഗറാലി നടത്തി

