ലോകത്ത് കൊവിഡ്19 വൈറസ് ബാധിതരുടെ എണ്ണം 80 ലക്ഷത്തിലേക്ക്. 7,982,822 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ലോകത്താകെ ഇതുവരെ 435,166 പേര്‍ മരണപ്പെട്ടപ്പോള്‍ 4,103,984 പേര്‍ രോഗമുക്തി നേടി. അമേരിക്കയില്‍ ഇതുവരെ 2,162,054 പേരിലും ബ്രസീലില്‍ 867,882 ആളുകളിലും റഷ്യയില്‍ 528,964 ആള്‍ക്കാരിലും രോഗം പിടിപെട്ടു. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പേര്‍(117,853) മരണപ്പെട്ടത്. ബ്രസീലില്‍ 43,389 ആളുകളും യുകെയില്‍ 41,698 രോഗികളും മരണത്തിന് കീഴടങ്ങി. രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ് നാലാമതാണ്.
ലോകത്ത് കൊവിഡ്19 വൈറസ് ബാധിതരുടെ എണ്ണം 80 ലക്ഷത്തിലേക്ക്

