Kerala News

ബസ് ചാര്‍ജ്ജ് ഇരട്ടിയാക്കണമെന്ന് ഗതാഗത വകുപ്പ്

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ ലോക്ക് ഡൗണിനു ശേഷം ബസ് ചാര്‍ജ്ജ് ഇരട്ടിയാക്കണമെന്ന് ഗതാഗത വകുപ്പ്. സാമൂഹികം അകലം പാലിച്ചുള്ള യാത്ര സാധ്യമാകണമെങ്കിൽ ചാർജ് വർധിപ്പിക്കുക അല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലായെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.

ഓര്‍ഡിനറയില്‍ മിനിമം ചാര്‍ജ്ജ് എട്ട് രൂപയില്‍നിന്നും 16 രൂപയാക്കണം. ഇത് പണ്ട്രണ്ടോ പതിനഞ്ചോ ആക്കി ചുരുക്കാമെന്നാണ് ശുപാര്‍ശ ഉന്നത യോഗത്തിൽ വന്ന ആവിശ്യം.നിലവിലുള്ള നിരക്കിന്റെ 50 ശതമാനം കൂട്ടണം, അല്ലെങ്കില്‍ ഇരട്ടിയാക്കണം എന്നായിരുന്നു കെ.എസ്.ആര്‍.ടി.സിയുടെ ആവശ്യം. വിദ്യാർത്ഥികൾക്ക് പ്രത്യേക വാഹനം തയ്യാറാക്കണമെന്നും ആവിശ്യം അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!