വിവിധ സ്ഥലങ്ങളില്‍ നിന്ന് പഴയ പത്രങ്ങള്‍ സ്വരൂപിച്ച് വിറ്റ് കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി എസ്.എഫ്.ഐ വെള്ളിപ്പറമ്പ ലോക്കല്‍ കമ്മിറ്റി. 6060 രൂപയാണ് ഇത്തരത്തില്‍ ഇവര്‍ സ്വരൂപിച്ച് എംഎല്‍എ പി.ടി.എ റഹീമിനെ ഏല്‍പ്പിച്ചത്.
എസ്.എഫ്.ഐ ഏരിയാ കമ്മിറ്റി അംഗം അക്ഷയ് തുക കൈമാറി. ഏരിയാ സെക്രട്ടറി അജയ്, ലോക്കല്‍ സെക്രട്ടറി ആദര്‍ശ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ന്യൂസ് പേപ്പര്‍ ചലഞ്ച്; എസ്.എഫ്.ഐ ദുരിതാശ്വാസ നിധിയിലേക്ക തുക കൈമാറി

