കോഴിക്കോട്: റാഗിങ്ങിന്റെ പേരില്‍ മര്‍ദ്ദനമേറ്റെന്ന പരാതിയുമായി വിദ്യാര്‍ത്ഥി. കോഴിക്കോട് മുക്കം കെഎംസിടി പോളിടെക്‌നിക് കോളേജിലാണ് സംഭവം. കൂളിങ് ഗ്ലാസ് വെച്ചതിന് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചെന്നാണ് പരാതികോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ജാബിറാണ് പരാതി നല്‍കിയത്. കോളേജ് അധികൃതര്‍ പരാതിയില്‍ നടപടിയെടുത്തില്ലെന്നും വിദ്യാര്‍ത്ഥി ആരോപിക്കുന്നു.