Local

കുരിക്കത്തൂര്‍ കുഴുമയില്‍ പ്രേമരാജന്‍ നിര്യാതനായി

കുരിക്കത്തൂര്‍ കുഴുമയില്‍ പ്രേമരാജന്‍ (63 എക്സ്സ്‌സര്‍വ്വീസ് മാന്‍, റിട്ടയേര്‍ഡ് ആരോഗ്യ വകുപ്പ്) നിര്യാതനായി. പിതാവ്: പരേതനായ മാധവനുണ്ണി നായര്‍. അമ്മ പരേതയായ മീനാക്ഷി അന്ന. ഭാര്യ: നിഷ. മകന്‍: ഷാരോണ്‍ രാജ്. സഹോദരങ്ങള്‍: കരുണാകരന്‍, നാരായണന്‍ (സി പി ഐ എം കുരിക്കത്തൂര്‍ നോര്‍ത്ത് ബ്രാഞ്ച് അംഗം), സത്യഭാമ, വാസുദേവര്‍, രാധാമണി, പ്രകാശ് മണികണ്ഠന്‍ പരേതനായ സദാശിവന്‍. സംസ്‌കാര ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!