കുന്നമംഗലം ഗ്രാമപഞ്ചായത്ത് ഇരുപത്തി മൂനാം വാര്‍ഡില്‍ 2019-20 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടാറിങ ്പ്രവൃത്തി പൂര്‍ത്തീകരിച്ച പച്ചോലക്കല്‍ -മുറിയാനാല്‍ റോഡിന്റെ ഉല്‍ഘാടനം വാര്‍ഡ് മെമ്പര്‍ എം ബാബുമോന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ കെ കെ ഷമീല്‍ കോണിക്കല്‍, സുബ്രമണ്യന്‍. പോള്‍ ഐ പള്ളിയാന്‍. പി കാതര്‍. പി ശിവശങ്കരന്‍. കെ ദിനേശന്‍. കെ ചെക്കു തുടങ്ങിയവര്‍ പങ്കെടുത്തു
റോഡ് ഉദ്ഘാടനം ചെയ്തു

