കുന്ദമംഗലം: കുന്ദമംഗലം മലയില്‍ അബ്ദുറഹിമാന്‍ ഹാജി (88) നിര്യാതനായി. ഭാര്യ കുഞ്ഞിബി, മക്കള്‍ സക്കീന ,സുലൈഖ, സുഹറാബി, ഷാഹിന. പരേതരായ നാസര്‍, ,ജലില്‍ .മരുമക്കള്‍ പരേതനായ ഇമ്പിച്ചിമമ്മു, കുഞ്ഞിമായിന്‍, ഉമ്മര്‍ , ബഷീര്‍ .മയ്യിത്ത് നിസ്‌കാരം 12 മണിക്ക് കളരിക്കണ്ടി ജുമാ മസ്ജിദിലും ഒരു മണിക്ക് കുന്ദമംഗലം മഹല്ല് ജുമാ മസ്ജിദിലും