കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പൗരത്വ ബില്ലിനെതിരെ പന്തീര്‍പാടത്ത് നൂര്ക്കണക്കിനു വിശ്വാസികള്‍ പങ്കെടുത്ത റാലിയും പൊതുയോഗവും നടത്തി.
ഒ.സലീം സ്വാഗതം പറഞ്ഞു, എം.ബാബുമോന് അദ്ധ്യക്ഷത വഹിച്ചു. ഖാലിദ് കിളിമുണ്ട ഉദ്ഘാടനം ചെയ്തു. ജുമുഅത്ത് പള്ളി ഖത്തീബ് ശിഹാബുദ്ധീന്‍ മദനി, ഒ ഉസ്ലയിന്, പി കോയ ദാരിമി, ഷാഹുല്‍ ഹബീബ് മുസ്ലിയാര്, പാലക്കല്‍ മൊയ്തീന് ഹാജി, പാലക്കല്‍ മുഹമ്മദ്, കൊടക്കണ്ടത്തില്‍ ഖാദര്‍, സി കെ അബ്ദുറഹിമാന്, റാഫി വാഫി .കായക്കല്‍ അശ്റഫ്.തുടങ്ങിയവര്‍ സംസാരിച്ചു
പരിപാടികള്‍ക്ക് പി നജീബ്, റാഷിദ് ഒ, അദ്നാന് കെ ടി , കെ കെ ഷമീല്‍, കെ ടി ഖദീം, അഡ്വ ടി പി ജുനൈദ്, സാലിം കെ കെ, നത്ഹര്ഷ കെ ടി തുടങ്ങിയവര്‍ നേതൃത്വം നല്കി.