ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലോക പ്രമേഹ ദിനത്തിൽ സ്ക്രീനിംഗ് ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി എം. സുഷമ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ.നായർ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അജിഷ് M K, കെ.എ.റഫീഖ്, പ്രീതി കെ.പി, ഫസീല സലിം, വിദ്യുൽ ലത Mk, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൾ റഷിദ് ഇ എന്നിവർ പ്രസംഗിച്ചു. സ്ക്രീനിംഗ് ക്യാമ്പിന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുധീർ രാജ് ഒ, . ML SP ഷംന ബിൻസി
എന്നിവർ നേതൃത്വം നല്കി.
ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പ്രമേഹ ദിനാചരണം സംഘടിപ്പിച്ചു

