
കോഴിക്കോട്: കോഴിക്കോട് കോര്പ്പറേഷന് പരിധിയിലും, കുന്ദമംഗലം, കുരുവട്ടൂര്‍, നരിക്കുനി, മടവൂര്‍, ചേളന്നൂര്‍, കക്കോടി, കടലുണ്ടി,
പഞ്ചായത്തുകളിലും ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റിയിലും ഹോട്ടല്‍ ഭക്ഷണം ഉള്‍പ്പടെയുള്ള അവശ്യ വസ്തുക്കള്‍ എത്തിക്കുന്നതിന്
മികച്ച സേവനങ്ങളുമായി higram ഡെലിവറി ആപ്പ് ശ്രദ്ധേയമാകുന്നു.
ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് HIGRAM10 എന്ന കൂപ്പണ്‍ കോഡ് ഉപയോഗിച്ചു ‘ഫ്രീ ഡെലിവറി ഓഫര്‍’ നല്‍കുന്നുണ്ട്.
സര്‍പ്രൈസ് ഗിഫ്റ്റുകളും മറ്റുമായി മികച്ച ഓഫറുകളും നല്‍കും. ചുരുങ്ങിയ ദിവസങ്ങള്‍ക്കകം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഉപഭോക്താക്കള്‍ ഉദ്ദേശിക്കുന്ന ഹോട്ടലുകള്‍/കടകള്‍ തിരഞ്ഞെടുത്തു സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. പ്രധാനമായും വിവിധ തരം
ഭക്ഷണ വിഭവങ്ങളാണ് ലഭ്യമാക്കുന്നത്. കോഴിക്കോട് നഗരത്തിലും മറ്റിടങ്ങളിലുമുള്ള പ്രധാന ഹോട്ടലുകളെല്ലാം തന്നെ ഇപ്പോള്‍ ആപ്പില്‍ ലഭ്യമാണ്.
അതോടൊപ്പം പലചരക്ക് സാധനങ്ങള്‍, ഫ്രഷ് ബീഫ്, ചിക്കന്‍ എന്നിവയും ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള നാടന്‍ ഉത്പന്നങ്ങളും, ഓര്‍ഗാനിക്
ഉല്പന്നങ്ങളും ആപ്പ് വഴി ലഭ്യമാക്കും.
പ്ലെസ്റ്റോറിലും, ആപ്സ്റ്റോറിലും higram ആപ്ലിക്കേഷന്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9745111137 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
App Link:
Android: https://bit.ly/3aNZ3oy
iOS: https://apple.co/2YppKLh
Fb: http://fb.com/higramdelivery
Insta: http://instagram.com/higram.in

