Kerala kerala മലപ്പുറത്ത് വയോധികനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി BY editors 14th September 2024 0 Comments 195 Views മലപ്പുറം: വാറങ്കോട്ട് വയോധികനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാറങ്കോട് സ്വദേശി നെടുങ്ങാട്ട് മുഹമ്മദ് (78) ആണ് മരിച്ചത്. സംഭവത്തില്‍ മലപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം മലപ്പുറം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.