Kerala News

രാജ്യത്ത് കോവിഡ് 48 ലക്ഷം കടന്നു 92,071 പുതിയ രോഗികൾ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. തുടർച്ചയായി അഞ്ചാം ദിവസവും കോവിഡ് പ്രതിദിനകണക്കുകൾ 90000 കടന്നു. കഴിഞ്ഞ ദിവസം 92,071പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 48 ലക്ഷം കടന്നു. ആകെ രോഗികളുടെ എണ്ണം 48,46,428 ആയി

നിലവിൽ 9,86,598 പേരാണ് ചികിൽസയിലുള്ളത് 37,80,108 പേർ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,136 പേർ രാജ്യത്ത് മരണപ്പെട്ടു. ഇതോടെ മരണം 79,722 ആയി

തമിഴ്നാട്ടിലെ കോവിഡ് രോഗികളുടെ എണ്ണം അഞ്ചുലക്ഷം കടന്നു. 47,000ത്തിൽ അധികം പേരാണ് ഇവിടെ ചികിൽസയിലുള്ളത്. തമിഴ്നാട്ടിലെ രോഗമുക്തി നിരക്ക് 89 ശതമാനമാണ്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!