Kerala News

വട്ടിയൂര്‍കാവില്‍ അനില്‍കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിൽ പ്രതിഷേധം ;രാജി

വട്ടിയൂര്‍കാവില്‍ കെപി അനില്‍കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിൽ കോണ്‍ഗ്രസില്‍ പ്രതിഷേധവും നേതാക്കളുടെ രാജിയും . 14 മണ്ഡലം പ്രസിഡണ്ടുമാര്‍, 2 ബ്ലോക്ക് പ്രസിഡണ്ടുമാര്‍, 2 ഡിസിസി ഭാരവാഹികള്‍ തുടങ്ങിയവരാണ് രാജി വെച്ചത്.

കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥി വേണ്ടെന്നാണ് ഒരുവിഭാഗം പ്രവര്‍ത്തകര്‍ പറയുന്നത്. പാര്‍ട്ടിയെ സംബന്ധിച്ച് പ്രധാനപ്പെട്ട മണ്ഡലങ്ങളിലൊന്നാണ് വട്ടിയൂര്‍കാവ്. രണ്ട് തവണ മുരളീധരനിലൂടെ നിലനിര്‍ത്തിയ മണ്ഡലം 2019 ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ മേയറായിരുന്നു വികെ പ്രശാന്ത് പിടിച്ചെടുക്കുകയായിരുന്നു. കെ മുരളീധരന്‍ വടകരയില്‍ നിന്നും എംപിയായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലായിരുന്നു ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!